Monday, April 13, 2009

ആശയമലിനീകരണം എന്നതു ഒരു വസ്തുതതന്നെയാണു. ചുമ്മാ വാചകമടിച്ചു അതു ഇല്ല എന്നൊന്നും സ്ഥാപിക്കാന്‍ നോക്കണ്ടാ. ആശയമലിനീകരതിനു ഉത്തമ ഉദാഹരണമാണു ഇടതുപക്ഷ ബുദ്ധിജീവികളുടെ അവസരകസര്‍ത്തുകള്‍.ഇപ്പൊ മദനിയണ്ണന്ടെ കൂടെ സംബന്ധം കൂടാന്‍ പറയുന്ന ന്യായങ്ങള്‍ ഒടുക്കത്തെ ഉദാഹരണത്തില്‍ പെടുത്താം. (ഇതു സാമ്പിള്‍ ഉദാഹരത്തിന്ടെ പകുതിയേ ആവുന്നുള്ളു മറ്റെ പകുതി ഇല്ക്ഷ്നു തോറ്റുകഴിഞ്ഞിട്ടു നടത്തുന്ന പ്രസ്താവനകള്‍ ശ്രദ്ധിച്ചാല്‍ മതി) ഇടതിനെ പറയുമ്പൊ വലതന്‍മാര്‍ ഈ പറഞ്ഞ പരിപാടി മനസ്സാ വാചാ കൂര്‍മണിയാ നടത്താത്തവരാണെന്നു അര്‍തമാക്കരുതു. (ആശയങ്ങളുല്പ്പാദിപ്പിക്കുന്ന സാങ്കേതികവിദ്യ ഇപ്പോഴും ഈ അണ്ണന്മാര്ക്കു ലഭ്യമായിട്ടില്ല....പിന്നല്ലേ മലിനീകരണം!!)